ഇന്ത്യയില്‍ 5,000 ജിയോ-ബിപി ചാര്‍ജിംഗ് പോയിന്റുകള്‍

ജിയോ-ബിപി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല, ഒരു വര്‍ഷത്തിനുള്ളില്‍ 1,300 ല്‍ നിന്ന് 5,000 ആയി വളര്‍ന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഡയറക്ടര്‍ അനന്ത് മുകേഷ് അംബാനിയും ബിപി സിഇഒ മുറെ ഓച്ചിന്‍ക്ലോസും ചേര്‍ന്ന് റിലയന്‍സ് ആന്‍ഡ് ബിപിയുടെ ഇന്ധന-മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയുടെ 500-ാമത് ജിയോ-ബിപി പള്‍സ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ 5000-ാമത് ജിയോ-ബിപി പള്‍സ് ചാര്‍ജിംഗ് പോയിന്റിന്റെ ഇന്‍സ്റ്റാളേഷന്‍ അടയാളപ്പെടുത്തിക്കൊണ്ട് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, ജിയോ വേള്‍ഡ് പ്ലാസ, മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തു.

ജിയോ-ബിപി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല, ഒരു വര്‍ഷത്തിനുള്ളില്‍ 1,300 ല്‍ നിന്ന് 5,000 ആയി വളര്‍ന്നു. ഇവി ചാര്‍ജിംഗ് ശൃംഖലയുടെ 95 ശതമാനവും ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version