ലോക പ്രശസ്ത ഫാഷന്‍ ഹൗസായ മജേ, റിലയന്‍സുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ തുറക്കുന്നു

മുംബൈയുടെ ഹൃദയഭാഗത്ത് ജിയോ വേള്‍ഡ് ഡ്രൈവില്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള ബ്രാന്‍ഡിന്റെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

പാരീസില്‍ നിന്നുള്ള ലോക പ്രശസ്ത ഫാഷന്‍ ഹൗസായ മജെ, റിലയന്‍സ് ബ്രാന്‍ഡ്‌സ് ലിമിറ്റഡുമായി (RBL) സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ മുന്‍നിര സ്റ്റോര്‍ തുറന്നു . മുംബൈയുടെ ഹൃദയഭാഗത്ത് ജിയോ വേള്‍ഡ് ഡ്രൈവില്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള ബ്രാന്‍ഡിന്റെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

ലോകത്തിലെ ഏറ്റവും ചലനാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ റീട്ടെയില്‍ വിപണികളിലൊന്നില്‍ സാന്നിധ്യം ഉറപ്പിക്കുന്ന മജേയുടെ രാജ്യത്തെ ആദ്യത്തെ മുന്‍നിര ലൊക്കേഷനായിരിക്കും ഈ സ്റ്റോര്‍.

1998-ല്‍ ജൂഡിത്ത് മില്‍ഗ്രോം സ്ഥാപിച്ച മജേ, സമകാലിക ട്രെന്‍ഡുകള്‍ക്കൊപ്പം ആകര്‍ഷകമായ ശൈലി സമന്വയിപ്പിക്കുന്ന പാരീസിയന്‍ ജീവിതശൈലിയുടെ പര്യായമായി മാറിയ ഒരു ബ്രാന്‍ഡാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version