1997-ല്‍ ഡൊണാള്‍ഡ് ട്രംപ് വാങ്ങിയ ലംബോര്‍ഗിനി വിറ്റ് പോയത് 9.14 കോടി രൂപക്ക്

ലേലത്തില്‍ വിറ്റ ലംബോര്‍ഗിനി ഡയാബ്ലോ VT റോഡ്സ്റ്റര്‍ യഥാര്‍ത്ഥത്തില്‍ 1997-ല്‍ ഡൊണാള്‍ഡ് ട്രംപ് വാങ്ങിയതാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ലോകത്തിലെ ഏറ്റവും ജനപ്രിയവും സ്വീകാര്യത കൂടുതലുമുളള സൂപ്പര്‍കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ലംബോര്‍ഗിനി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കാര്‍ 1.1 മില്യണ്‍ ഡോളറിനാണ് വിറ്റു പോയത്, ഏകദേശം 9.14 കോടി രൂപയോളം വരും. ലേലത്തില്‍ വിറ്റ ലംബോര്‍ഗിനി ഡയാബ്ലോ VT റോഡ്സ്റ്റര്‍ യഥാര്‍ത്ഥത്തില്‍ 1997-ല്‍ ഡൊണാള്‍ഡ് ട്രംപ് വാങ്ങിയതാണ്.

ബ്ലൂ ലെ നിറമാണ് വാഹനത്തിനുണ്ടായിരുന്നത്.തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച കാര്‍ ബാരറ്റ്-ജാക്‌സന്റെ സ്‌കോട്ട്‌സ്‌ഡെയ്ല്‍ ആണ് ലേലത്തില്‍ വിറ്റത്. ഡൊണാള്‍ഡ് ട്രംപ് 1997 ഡയാബ്ലോ’ എന്നെഴുതിയ ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച ഒരു ലോഗോയും ട്രംപ് ചേര്‍ത്തിരുന്നു. 16-ല്‍ ഇതേ കാര്‍ ഇ-ബേയില്‍ വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version