ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍; സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ, ക്രൂഡ്-സ്വര്‍ണ വിലകള്‍ ഉയരുന്നു, മികച്ച നേട്ടവുമായി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യെസ് ബാങ്കുകള്‍, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍

ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍; സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ, ക്രൂഡ്-സ്വര്‍ണ വിലകള്‍ ഉയരുന്നു, മികച്ച നേട്ടവുമായി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യെസ് ബാങ്കുകള്‍, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍

2 Min Read

Health

2 Articles

Opinion

19 Articles

ചായക്കടയിൽ നിന്നും ഹോട്ടൽ സാമ്രാജ്യത്തിലേക്ക്: പട്രീഷ്യ നാരായണന്റെ യാത്ര

പട്രീഷ്യ നാരായണന്റെ ജീവിതം വെല്ലുവിളികളെ അതിജീവിച്ച് വിജയം വെട്ടിപ്പിടിച്ച ഒരു സംരംഭകയുടെ പോരാട്ടകഥയാണ്. ചായക്കടയിൽ നിന്ന് ആരംഭിച്ച് കോടികൾ വിറ്റുവരവുള്ള ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അവരുടെ കഥ ഏതൊരു വ്യക്തിക്കും വലിയൊരു പ്രചോദനമാണ്.

4 Min Read

കോടതിമുറിയിൽ നിന്ന് കൃഷിയിടത്തിലേക്ക്: അപർണ രാജഗോപാലിന്റെ ഹരിതവിപ്ലവം

അഭിഭാഷക എന്ന നിലയിലുള്ള തിളക്കമാർന്ന കരിയർ ഉപേക്ഷിച്ച് പ്രകൃതിയോടും മണ്ണിനോടുമുള്ള സ്നേഹം മുൻനിർത്തി കൃഷിയിലേക്ക് ചുവടുവെച്ച അപർണ രാജഗോപാലിന്റെ ജീവിതം ഏറെ പ്രചോദനാത്മകമാണ്. നോയിഡയിലെ 20 ഏക്കർ തരിശുഭൂമിയെ 'ബീജോം' എന്ന ജൈവ സമൃദ്ധിയിലേക്ക് മാറ്റിയെടുക്കുക മാത്രമല്ല, മൃഗസംരക്ഷണം, വിദ്യാലയം, സ്ത്രീ…

3 Min Read

ട്രംപിന്റെ വെടിനിര്‍ത്തല്‍ തള്ളി ഇറാന്‍; ഹോര്‍മുസ് മറികടന്ന് 3 ഇറാന്‍ എണ്ണക്കപ്പലുകള്‍, വിഴിഞ്ഞത്ത് കുടുങ്ങി 100 ല്‍ ഏറെ കപ്പലുകള്‍, ക്രൂഡ് വില 11% ഇടിഞ്ഞു, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍

ട്രംപിന്റെ വെടിനിര്‍ത്തല്‍ തള്ളി ഇറാന്‍; ഹോര്‍മുസ് മറികടന്ന് 3 ഇറാന്‍ എണ്ണക്കപ്പലുകള്‍, വിഴിഞ്ഞത്ത് കുടുങ്ങി 100 ല്‍ ഏറെ കപ്പലുകള്‍, ക്രൂഡ് വില 11% ഇടിഞ്ഞു, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍

2 Min Read

മാരുതി ഇഗ്നിസ് അരങ്ങൊഴിയുന്നു; വരുന്നത് മൈക്രോ എസ്‌യുവി വിപ്ലവവും

ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റർ എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ മാരുതി സുസുക്കി തങ്ങളുടെ 'ഇഗ്നിസ്' മോഡൽ നിർത്തലാക്കി പകരം പുതിയ മൈക്രോ എസ്‌യുവി വിപണിയിലെത്തിക്കുന്നു. വിൽപനയിലെ ഇടിവും ബിഎസ്-6 മാനദണ്ഡങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം. 2026-ഓടെ പുറത്തിറങ്ങുന്ന പുതിയ എസ്‌യുവിയിലൂടെ…

1 Min Read

ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ ഗൗതം അദാനി

ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ഗൗതം അദാനി വീണ്ടും കൈവരിച്ചിരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ വലിയൊരു വാർത്ത തന്നെയാണ്. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം മുകേഷ് അംബാനിയെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.

1 Min Read

യുദ്ധവിരാമ പ്രതീക്ഷ രക്ഷയായില്ല, നേട്ടം നിലനിര്‍ത്താതെ വിപണി, കരുത്താര്‍ജ്ജിച്ച് രൂപ; പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഇറാന്‍ - യുഎസ് സമാധാന ചര്‍ച്ചകളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി വന്‍നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും തുടക്കത്തിലെ കുതിപ്പ് നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസം ഓഹരികള്‍ കുത്തനെ ഉയര്‍ന്നത് നേട്ടമാക്കാന്‍ നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റതാണ് വിപണിക്ക് വിനയായത്.

2 Min Read

പശ്ചിമേഷ്യന്‍ സംഘര്‍ഷം 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും, പ്രവാസിപ്പണവും കുറയും ;യുഎന്‍ റിപ്പോര്‍ട്ട്

25 ലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിനീക്കപ്പെടാം. മനുഷ്യവികാസ പുരോഗതിയിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

3 Min Read

പശ്ചിമേഷ്യയില്‍ സമാധാനമില്ല; ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തിലേക്ക്, എണ്ണവില കൂടി, വിപണിയും സ്വര്‍ണവും തകര്‍ച്ചയില്‍; പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണവിലക്കയറ്റവും വീണ്ടും ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ചു. നിഫ്റ്റി 0.64 ശതമാനം ഇടിഞ്ഞ് 23,895-ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞ് 77,000-ത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ട്രംപിന്റെ ഉപരോധ ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്ക് വില കുത്തനെ…

1 Min Read

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സമാധാനം അകലെ; ഇറാന്‍ തുറമുഖങ്ങള്‍ ഉപരോധിക്കാന്‍ യുഎസ്

ഇറാനിലേക്ക് പോകുന്നതും ഇറാനില്‍ നിന്നും വരുന്നതുമായ കപ്പലുകളെ അമേരിക്കയില്‍ തടയുമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ആഗോള വിപണികള്‍ക്ക് ഇരുട്ടടിയാകും

2 Min Read

പാക്കിസ്ഥാനില്‍ സമാധാന ചര്‍ച്ച തുടങ്ങി, എല്‍പിജി ഉല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്ക് നേട്ടം, ഊര്‍ജമേഖലയില്‍ ഇന്ത്യ-അമേരിക്ക സഹകരണം; പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി.പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ വിപണികളെ പിടിച്ചുകുലുക്കുന്നതിനിടെ എല്‍പിജി ഉല്‍പ്പാദനത്തില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. ഊര്‍ജരംഗത്ത് സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും. പ്രധാന…

1 Min Read

യുദ്ധം ഒരു പാഠം, ഇന്ത്യ ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കണമെന്ന് ONGC മേധാവി

ഒരിക്കലും ചിന്തിക്കാത്ത ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചിടല്‍ യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് ഇന്ത്യ അതൊരു മുന്നറിയിപ്പ് ആയി എടുക്കണമെന്നും ഊര്‍ജ സംരക്ഷണ നയത്തില്‍ മാറ്റം വരുത്തണമെന്നും എണ്ണ, പ്രകൃതിവാതക കോര്‍പ്പറേഷന്‍ (ONGC) ചെയര്‍മാനും സിഇഒയുമായ അരുണ്‍കുമാര്‍ സിംഗ്.

1 Min Read

ട്രംപിന്റെ ഭീഷണിയെ അവഗണിച്ച് ഇറാന്‍ ഹോര്‍മുസ് അടച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ തുലാസില്‍; ഓഹരി വിപണിയില്‍ കുതിപ്പ്, സ്വര്‍ണം താഴേക്ക്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ട്രംപിന്റെ ഭീഷണിയെ അവഗണിച്ച് ഇറാന്‍ ഹോര്‍മുസ് അടച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ തുലാസില്‍; ഓഹരി വിപണിയില്‍ കുതിപ്പ്, സ്വര്‍ണം താഴേക്ക്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

1 Min Read

പ്രോഫിറ്റ് – ടസ്‌കർ അവാർഡ്‌സ് & ബിസിനസ് സമ്മിറ്റ് 2026: സംരംഭകത്വ മികവിന്റെ ആഗോള വേദിയാകാൻ കൊച്ചി

കൊച്ചി ആഗോള ബിസിനസ് ഭൂപടത്തിലേക്ക് ചുവടുവെക്കുന്നു. പ്രോഫിറ്റ് സ്റ്റാൻഡേർഡ് മാസികയും ഐ.സി.ടി.ഇ.പി.സി-യും ചേർന്ന് സംഘടിപ്പിക്കുന്ന 'പ്രോഫിറ്റ് - ടസ്‌കർ അവാർഡ്‌സ് & ബിസിനസ് സമ്മിറ്റ് 2026' ജൂൺ 6-ന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും.

2 Min Read

ഡിജിറ്റൽ യുഗത്തിലെ ‘കല്യാണരാമൻ’: മുരുകവേൽ ജനകീരാമനെ അറിയണ്ടേ ?

ഡിജിറ്റൽ യുഗത്തിലെ 'കല്യാണരാമൻ' എന്ന് വിശേഷിപ്പിക്കാവുന്ന മുരുകവേൽ ജനകീരാമൻ, പരമ്പരാഗത വിവാഹാലോചനാരീതികളെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വിപ്ലവം സൃഷ്ടിച്ച സംരംഭകനാണ്. ചെന്നൈയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്ന് വളർന്ന് ഭാരത് മാട്രിമോണി എന്ന ആഗോള ബ്രാൻഡ് കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ ജീവിതം, പ്രതിസന്ധികളെ ദീർഘവീക്ഷണം…

2 Min Read

ബിസിനസിന്റെ തുടക്കത്തിൽ ഒരു സംരംഭകൻ വരുത്തുന്ന തെറ്റുകൾ ഇവയാണ് !

ഒരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന ആവേശം മാത്രം വിജയത്തിന് മതിയാകില്ലെന്നും കൃത്യമായ ആസൂത്രണവും സാമ്പത്തിക അച്ചടക്കവും അത്യന്താപേക്ഷിതമാണെന്നും ഈ ലേഖനം ഓർമ്മിപ്പിക്കുന്നു.

3 Min Read
- Advertisement -
Ad imageAd image
Translate »